മലയാളം നമ്മള്‍ പാടെ മറക്കാന്‍ ശ്രമിക്കുന്ന നമ്മുടെ അമ്മയായ ഭാഷ. ഇന്ന് വളരെയദികം ധുക്കിധയാണ് ഇവള്‍.
എല്ലാവരും ഇംഗ്ലീഷ് ന്‍റെ പിന്നാലെ പരക്കം പയുകയല്ലേ പിന്നെ എങ്ങനെയാണു ഇവള്‍ കരയതിരിക്കുന്നത്.
പണ്ട് കവി പാടിയിട്ടുണ്ട് " മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്യന്നു പെറ്റമ്മ തന്‍ ഭാഷ താന്‍ " ഈ വരികള്‍ ഇന്ന് നമ്മള്‍
മറക്കാന്‍ ശ്രമിക്കുന്നു . ശേഷിക്കുന്ന മലയാളികള്‍ ആ ഭാഷയാകുന്ന അമ്മയുടെ മുഖം വികൃതമാക്കുന്നു. മലയാളം നിങ്ങള്‍
മറക്കില്ല എന്ന
പ്രധീഷയോടെ ..........................
സ്നേഹത്തോടെ .....................................
ഞങ്ങള്‍
അജസ്, അമല്‍ &അഖില്‍
marakkilla ente ammaye
ReplyDeleteമഹനീയമാംമാതൃഭാഷതന്‍ സുസ്മിതം
ReplyDeleteപകരുവാനെഴുതിയോരീരമ്യ ലേഖനം
പാരായണംചെയ്കിലേവര്‍ക്കുമനുദിനം
വന്നുചേര്‍ന്നീടുമൊരേസ്വരം നിശ്ചയം.
--അന്‍വര്‍ ഷാ ഉമയനല്ലൂര്‍--